Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Family Get-together

Kottayam

ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു

കോ​​ട്ട​​യം: ല​​യ​​ണ്‍​സ് ക്ല​​ബ് ഓ​​ഫ് കോ​​ട്ട​​യം സെ​​ന്‍​ട്ര​​ലി​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ഓ​​ണാ​​ഘോ​​ഷ​​വും കു​​ടും​​ബ​​സം​​ഗ​​മ​​വും സം​​ഘ​​ടി​​പ്പി​​ച്ചു.

കു​​മ​​ര​​കം സി​​ഐ പ്ര​​സാ​​ദ് ഏ​​ബ്ര​​ഹാം വ​​ര്‍​ഗീ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ക്ല​​ബ് പ്ര​​സി​​ഡ​​ന്‍റ് സാ​​ജ​​ന്‍ പി. ​​ഗോ​​പാ​​ല​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പാ​​സ്റ്റ് ഡി​​സ്ട്രി​​ക്ട് ഗ​​വ​​ര്‍​ണ​​ര്‍ പ്രി​​ന്‍​സ് സ്‌​​ക​​റി​​യ, ജോ​​യ്‌​​സ് സ്‌​​ക​​റി​​യ, ഡോ. ​​ദീ​​പ​​ക് ഫ്രാ​​ന്‍​സി​​സ്, ബി​​നു കോ​​യി​​ക്ക​​ല്‍, ഡോ. ​​തൃ​​പ്തി കെ. ​​നൃ​​പ​​ന്‍, സ​​ണ്ണി തോ​​മ​​സ്, സ​​രി​​ത സി. ​​നാ​​യ​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Latest News

Corehub Up